Advertisment

കുവൈറ്റിലെത്താന്‍ അനുവദിക്കണം; അപേക്ഷയുമായി ആരോഗ്യമന്ത്രാലയത്തിലെ ഫിലിപ്പീന്‍സ് ജീവനക്കാര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെത്താന്‍ തങ്ങളെയും അനുവദിക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായ ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് മന്ത്രാലയത്തോടും മറ്റ് അധികൃതരോടും അഭ്യര്‍ത്ഥിച്ചു. 116 ഇന്ത്യന്‍ നഴ്‌സുമാര്‍ കഴിഞ്ഞ ദിവസം കുവൈറ്റിലെത്തിയത് ചൂണ്ടിക്കാണിച്ചാണ് ഫിലിപ്പീന്‍സുകാര്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.

Advertisment