തിരുവനന്തപുരത്ത് പേപ്പട്ടിയുടെ അക്രമണം: 14 പേര്‍ക്ക് പരിക്ക്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 12, 2019

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 14 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ര​കു​ളം, പൂ​വാ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക​ണ് ക​ടി​യേ​റ്റ​ത്.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും, സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

×