Advertisment

കണ്ണൂരില്‍ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

New Update

publive-image

കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. ചന്ദനക്കാംപാറ മറ്റത്തിനാനി ജെയിസണ്‍-ഷൈനി ദമ്പതികളുടെ മകന്‍ അലക്‌സ് (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ആടാംപാറ പുഴയിലെ കയത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

Advertisment