Advertisment

പായിപ്പാട് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ച നിലയിൽ: കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം: വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ച നിലയിൽ. . ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. പായിപ്പാട് അമ്പിത്താഴത്തേതിൽ വീട്ടിൽ കൃഷ്ണപ്രിയ(20)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്.

Advertisment