Advertisment

ട്രെയിന് മുന്നിൽ സെൽഫിയെടുക്കാന്‍ ശ്രമം; കൊല്ലത്ത് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു 

New Update

കൊല്ലം: ട്രെയിന് മുന്നിൽ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർഥിക്ക് പരുക്ക്. കഴിഞ്ഞ ദിവസം വൈകിട്ട് 4.45 ന് കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ചെന്നൈ മെയിലിന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്യിലാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി.

Advertisment