Advertisment

സുബൈര്‍ മൗലവി അനുസ്മരണം ജിദ്ദയിൽ 19 ന്

New Update

publive-image

ജിദ്ദ: പണ്ഡിതനും പ്രബോധകനും പൊതുപ്രവർത്തകനും "അജ് വ" ജിദ്ദ വൈസ് പ്രസിഡണ്ടുമായിരുന്ന സുബൈര്‍ മൗലവിയെ അനുസ്മരിക്കാൻ ജിദ്ദയിൽ പരിപാടി. സുബൈർ മൗലവിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് അജ് വ ജിദ്ദ കമ്മിറ്റി പ്രമുഖ വ്യക്തിത്വങ്ങളെയും സംഘടനാ പ്രതിനിധികളേയും പങ്കെടുപ്പിച്ച് കൊണ്ട് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 19 വെള്ളിയാഴ്ച ശറഫിയ്യ ഹില്‍ട്ടോപ്പ് (അല്‍ ഫജര്‍) ഹോട്ടലില്‍ വൈകീട്ട് 8 മണിക്കാണ് അനുസ്മരണം.

saudi
Advertisment