Advertisment

കുവൈറ്റില്‍ പ്രവാസി ഗാര്‍ഡ് ആത്മഹത്യ ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി ഗാര്‍ഡ് ആത്മഹത്യ ചെയ്തു . വഫ്ര പ്രദേശത്തെ ഒരു കന്നുകാലി ഫാമില്‍ ജോലി ചെയ്യുന്ന സുഡാനി യുവാവാണ് ആത്മഹത്യ ചെയ്തത്. കയറില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

publive-image

സ്‌പോണ്‍സര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

kuwait kuwait latest
Advertisment