Advertisment

പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 340 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത് ;  ഇതൊക്കെ ജനം വിലയിരുത്തട്ടെ ; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞു തന്നെ പാലായില്‍ വോട്ട് പിടിക്കുമെന്ന് ജി സുധാകരന്‍ 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞു തന്നെ പാലായില്‍ ഇടതുമുന്നണി വോട്ട് പിടിക്കുമെന്ന് മന്ത്രി ജി സുധാകരന്‍.

publive-image

പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 340 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതൊക്കെ ജനം വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

pala ele
Advertisment