Advertisment

സുധീര്‍ കരമനയുടെ വീട്ടിലിറക്കിയ സാധനങ്ങള്‍ക്ക് നോക്കുകൂലി വാങ്ങി; യൂണിയന്‍കാര്‍ ചീത്ത വിളിച്ചെന്നും നടന്‍

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയുടെ വീട്ടിലിറക്കിയ സാധനങ്ങള്‍ക്ക് നോക്കുകൂലി വാങ്ങി. 25,000 രൂപയാണ് മൂന്ന് യൂണിയനുകള്‍ വാങ്ങിയത്. വീടുപണിക്കായി കൊണ്ടുവന്ന മാര്‍ബിളും ഗ്രൈനറ്റും ഇറക്കിയതിന്റെ പേരിലാണ് നോക്കുകൂലി വാങ്ങിയത്.

publive-image

യൂണിയന്‍കാര്‍ ചീത്ത വിളിച്ചെന്നും സുധീര്‍ പറഞ്ഞു. 16,000 രൂപയാണ് ഇറക്കിയവര്‍ക്ക് കൊടുത്തത്. നോക്കി നിന്ന യൂണിയന്‍കാര്‍ 25,000 രൂപ ബലമായി പിടിച്ചു വാങ്ങുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു.

Advertisment