Advertisment

സുഗതകുമാരിയുടെ നിര്യാണത്തിൽ സമഗ്ര എഡ്യൂക്കേഷൻ സൊസൈറ്റി അനുശോചിച്ചു

author-image
ജോസ് ചാലക്കൽ
New Update

പുതു പെരിയാരം: കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ സമഗ്ര എഡ്യൂക്കേഷൻ സൊസൈറ്റി അനുശോചിച്ചു.പരിസ്ഥിതിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹത് വ്യക്തിയായിരുന്നു സുഗതകുമാരിയെന്ന് യോഗം അഭിപ്രായപ്പെട്ടു.

publive-image

കോ വിഡ് മാനദണ്ഡങ്ങളോടെ നടത്തിയ യോഗത്തിൽ പ്രസിഡൻറ് സണ്ണി മണ്ഡപത്തികുന്നേൽ അദ്ധ്യക്ഷനായി.സെക്രട്ടറി ജോസ് ചാലക്കൽ, ട്രഷറർ രാധാകൃഷ്ണൻ മുണ്ടൂർ, ശുഭലക്ഷ്മി, ഗോപി കണ്ണാടി എന്നിവർ പ്രസംഗിച്ചു.

sugathakumari death anushochanam
Advertisment