Advertisment

സുഗുണ ഡെയിലി ഫ്രെഷ് ചിക്കന്‍ ഇപ്പോള്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍

New Update

publive-image

Advertisment

കൊച്ചി: ഉന്നത നിലവാരത്തിലുള്ള പാക്ക്ചെയ്ത ചിക്കന്‍ നല്‍കുന്ന പ്രമുഖ റീട്ടെയില്‍ സ്റ്റോറായ സുഗുണ ഡെയിലി ഫ്രെഷ് ചിക്കന്‍ ഇപ്പോള്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, ഡന്‍സോ, സൊമാറ്റോ (മാംസം വിഭാഗം) എന്നിവയില്‍ ലഭ്യമാണ്.

ശുചിത്വത്തിന് പ്രാധാന്യം നല്‍കി വളരെ ശ്രദ്ധയോടെയാണ് ചിക്കന്‍ ക്ലീന്‍ ചെയുന്നതും സംസ്‌കരിക്കുന്നതും പാക്ക് ചെയ്യുന്നതും. മുഴുവന്‍ ചിക്കന്‍, ഡ്രംസ്റ്റിക്ക്, കറി കട്ട്, ലോലിപ്പോപ്, ബോണ്‍ലെസ് ബ്രെസ്റ്റ് എന്നിങ്ങനെയും ലഭ്യമാക്കുന്നുണ്ട്.

പാന്‍ഡെമിക് നമ്മുടെ ദൈനംദിന ജീവിതശൈലിയും ഭക്ഷണക്രമവും ബാധിച്ചു. കോവിഡ് -19 തടയുന്നതിന് ശുദ്ധവും ശുചിത്വമുള്ളതുമായ ഭക്ഷണക്രമം പ്രധാനമാണ്.

ആരോഗ്യമുള്ളവരായിരിക്കാന്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതും ഇതിനായി ശരീരത്തിന് ശരിയായ അളവില്‍ വിറ്റാമിനുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അഭിപ്രായപ്പെടുന്നു.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം പേശികളെ ശക്തിപ്പെടുത്തുന്നതിനും സ്റ്റാമിന കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്നതിനാല്‍ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് മികച്ച ഫലങ്ങള്‍ നല്‍കുന്നു.

സുഗുണ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോള്‍ നിങ്ങളുടെ സമീപസ്ഥലത്ത് ഉയര്‍ന്ന നിലവാരമുള്ളതും ശുചിത്വമുള്ളതുമായ ചിക്കനും മുട്ടയും നിങ്ങളുടെ അടുത്തുള്ള സുഗുണ ഡെയിലി ഫ്രെഷ് ഔട്ട്ലെറ്റില്‍ നിന്നും സ്വിഗ്ഗി, ഡന്‍സോ, സൊമാറ്റോ (മാംസം വിഭാഗം) വഴി ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും

kochi news suguna foods.
Advertisment