Advertisment

ഇതാണ് എന്റെ സ്‌റ്റൈല്‍; ബിക്കിനിയില്‍ കൂട്ടുകാരികള്‍ക്കൊപ്പം സുഹാന

author-image
ഫിലിം ഡസ്ക്
New Update

ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ ഗ്ലാമര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. കൂട്ടുകാരിയ്‌ക്കൊപ്പം സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് സുഹാന പങ്കുവച്ചത്. ബിക്കിനിയില്‍ സണ്‍ ഗ്ലാസും ധരിച്ചു ഹോട്ട് ലുക്കിലാണ് സുഹാനയെ ചിത്രത്തില്‍ കാണാന്‍ സാധിക്കുക.

Advertisment

publive-image

എന്നാല്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന താരപുത്രി കൂടിയാണ് സുഹാന ഖാന്‍. ഇതിനുള്ള മറുപടിയാണ് പുതിയ ചിത്രങ്ങളെന്നാണ് സുഹാനയെ ഇഷ്ടപ്പെടുന്നവര്‍ പറയുന്നത്.

മുത്തശ്ശിക്കും കസിനുമൊപ്പം നില്‍ക്കുന്ന സുഹാനയുടെ ചിത്രം അന്ന് പങ്കുവച്ചത് അമ്മ ഗൗരി ഖാന്‍ ആയിരുന്നു. എന്നാല്‍ ചിത്രത്തില്‍ സുഹാന ധരിച്ച വേഷം പലര്‍ക്കും അത്ര ബോധിച്ചില്ലെന്നു മാത്രമല്ല ചീത്തവിളിയുമായി രംഗത്തെത്തുകയും ചെയ്തു.

Advertisment