Advertisment

ഡൽഹിയിൽ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബിൾ ആത്മഹത്യ ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി:ഡൽഹി തി​ല​ക് ന​ഗ​റി​ലെ പോ​ലീ​സ് കോ​ള​നി​യി​ല്‍ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ല്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ര​വീ​ന്ദ്ര​ര്‍ മീ​ന (40) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

Advertisment

publive-image

ത​ന്‍റെ ഭ​ര്‍​ത്താ​വ് അ​ട​ച്ചി​ട്ട മു​റി​യി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​ണെ​ന്നും വി​ളി​ച്ചി​ട്ട് വാ​തി​ല്‍ തു​റ​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​സ്റ്റ​ബി​ളി​ന്‍റെ ഭാ​ര്യ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മു​റി തു​ന്ന​പ്പോ​ഴാ​ണ് ര​വീ​ന്ദ്ര​നെ തു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ര​വീ​ന്ദ്ര​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എന്നാൽ ഇയാളെ ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല.

suicide
Advertisment