Advertisment

തിരുവനന്തപുരത്ത് ശമ്പളം ല​ഭി​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് കെ​എ​സ്‌ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് കെ​എ​സ്‌ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ര്‍ വി​നോ​ദ് കു​മാ​റാ​ണ് വി​ഷം ക​ഴി​ച്ച്‌ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്.

publive-image

അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Advertisment