Advertisment

ഇടുക്കിയില്‍ കോപ്പിയടിച്ചതിന് വിദ്യാര്‍ത്ഥിയെ ഡീബാർ ചെയ്തു... മനംനൊന്ത വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

New Update

ഇടുക്കി: ഇടുക്കി കീരിത്തോട്ടിൽ കോളേജ് വിദ്യാർത്ഥിയെ വീട്ടുവളപ്പിൽ ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കീരിത്തോട് സ്വദേശി അജിലിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

publive-image

മുരിക്കാശ്ശേരി മാർ സ്ലീബ കോളേജിലെ വിദ്യാർത്ഥിയായ അജിലിനെ കോപ്പി അടിച്ചെന്ന പേരിൽ കോളേജിൽ നിന്ന് ഡീബാർ ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് അജില്‍ ആത്‍മഹത്യ ചെയ്തതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

suicide
Advertisment