Advertisment

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ

New Update

വർക്കല :തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വർക്കല നടയറ സ്വദേശി അൽ സമീറാണ് മരിച്ചത് .

publive-image

നടയറ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തെ അക്വേഷ്യ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ട് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

suicide report
Advertisment