Advertisment

കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓഫീസില്‍ തൂങ്ങി മരിച്ചു

New Update

കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍.

publive-image

കുറ്റ്യായാടി കക്കട്ടിലെ അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് സംഭവം ഉണ്ടായത്. വടക്കെ മൂയ്യോട്ടുമ്മല്‍ ദാമോദരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

kozhikode
Advertisment