Advertisment

ചാ​ത്ത​ന്നൂ​രില്‍ വീ​ടി​നു​ള്ളി​ല്‍ ഗൃഹനാഥന്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

New Update

ചാ​ത്ത​ന്നൂ​ര്‍: വീ​ടി​നു​ള്ളി​ല്‍ ഗൃഹനാഥന്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ്ര​ഭു​കു​മാ​റാണ്(58) മരിച്ചത്. ചാ​ത്ത​ന്നൂ​ര്‍ താ​ഴം തെ​ക്ക് വി​ള​പ്പു​റം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആണ് ഇയാള്‍ താമസിച്ചിരുന്നത്.

publive-image

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് പ്രഭുകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനിന്‍റെ ഹു​ക്കി​ല്‍ കെ​ട്ടി തൂ​ങ്ങി​യ നിലയില്‍ ആണ് കണ്ടെത്തിയത്.

suicidecase
Advertisment