Advertisment

മകള്‍ക്ക് പിന്നാലെ പിഎച്ച്‌ഡി നേടി നടി സുജ കാര്‍ത്തികയുടെ അമ്മയും

author-image
ഫിലിം ഡസ്ക്
Updated On
New Update

മകള്‍ക്ക് പിന്നാലെ നടി സുജ കാര്‍ത്തികയുടെ അമ്മ ചന്ദ്രിക സുന്ദരേശനും പിഎച്ച്‌ഡി സ്വന്തമാക്കി. നൃത്തമാണ് പ്രധാന മേഖലയെങ്കിലും സാമൂഹ്യ ശാസ്ത്രത്തിലാണ് അമ്മക്കും മകള്‍ക്കും പിഎച്ച്‌ഡി ലഭിച്ചിരിക്കുന്നത്.

Advertisment

publive-image

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് സുജയാണ് ആദ്യം പിഎച്ച്‌ഡി നേടിയത്. തൊട്ടുപിന്നാലെ കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് ചന്ദ്രികയും പിഎച്ച്‌ഡി നേടി.

സുജ കൊമേഴ്‌സും ചന്ദ്രിക മാനേജ്‌മെന്‍റുമാണ് വിഷയങ്ങളായി തെരഞ്ഞെടുത്തത്. മകള്‍ ഉപരിപഠനത്തിന് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് തയ്യാറെടുക്കുമ്പോള്‍ അമ്മ എംഎ ഭരതനാട്യത്തിന് പഠിക്കുന്നു.

Advertisment