Advertisment

ചിറ്റൂർ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സുമേഷ് അച്യുതൻ്റെ പദയാത്രയിൽ സഹകരിച്ച് നല്ലേപ്പിള്ളിയിലെ ജനങ്ങൾ

author-image
ജോസ് ചാലക്കൽ
New Update

publive-image

നല്ലേപ്പിള്ളി: വൻ ജനപങ്കാളിത്തത്തോടുകൂടി ചിറ്റൂർ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സുമേഷ് അച്യുതൻ്റെ പദയാത്ര ഏറെ ശ്രദ്ധേയമായി. നല്ലേപ്പിള്ളി അപ്പുപിള്ളയൂരിൽ നിന്നും

ആരംഭിച്ച പദയാത്ര നല്ലേപിള്ളി ടൗണിൽ സമാപിച്ചു.

വഴിനീളെ കാത്തുനിന്ന ആബാലവൃദ്ധം ജനങ്ങളെ വണങ്ങിയാണ് യാത്ര തുടർന്നത്. സദാനന്ദൻ, രഘുനാഥ്, മുതിർന്ന നേതാവ് ചന്ദ്രൻ മാഷ് തുടങ്ങിയവർ നേത്യത്വം നൽകി. നല്ലേപ്പിള്ളിയിൽ നടന്ന സമാപന സമ്മേളനം എഐസിസി വക്കതാവ് ഷമ മുഹമ്മദ് ഉത്ഘാനം ചെയ്തു. പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

palakkad news
Advertisment