Advertisment

മറ്റ് അസുഖം ഉള്ളവർക്കും വയസായവർക്കും,കുട്ടികൾക്കും മാത്രമേ കോവിഡ് വരുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകൂ എന്ന് ചിന്തിക്കുന്നവർ മാറ്റി ചിന്തിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്; ചെറുപ്പമാണ്,28 വയസാണ്, മറ്റ്‌ അസുഖങ്ങൾ ഒന്നും ഇല്ല; സുനിലിന്റെ മരണം വേദനയാകുമ്പോൾ ശ്രദ്ധേയമായ കുറിപ്പ്

New Update

കണ്ണൂർ: കോവിഡ് ബാധിച്ചു കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന എക്സൈസ് ഡ്രൈവർ സുനിലിന്റെ മരണം വേദനയാകുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ്. സാമൂഹ്യപ്രവർത്തകൻ പാച്ചി വല്ലപ്പുഴ.

Advertisment

publive-image

മറ്റ് അസുഖം ഉള്ളവർക്കും വയസായവർക്കും,കുട്ടികൾക്കും മാത്രമേ കോവിഡ് വരുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകൂ എന്ന് ചിന്തിക്കുന്നവർ മാറ്റി ചിന്തിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത് സുനിലിന് ആദരമർപ്പിക്കുന്ന കുറിപ്പിൽ പാച്ചി ചൂണ്ടിക്കാട്ടുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

#ആദരാഞ്ജലികൾ_സുനിൽ.

ചെറുപ്പമാണ്,28 വയസാണ്, മറ്റ്‌ അസുഖങ്ങൾ ഒന്നും ഇല്ല.

കണ്ണൂരിൽ മരണപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥനായ സുനിലിന്.

മറ്റ് അസുഖം ഉള്ളവർക്കും വയസായവർക്കും,കുട്ടികൾക്കും മാത്രമേ കോവിഡ് വരുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകൂ എന്ന് ചിന്തിക്കുന്നവർ മാറ്റി ചിന്തിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്

ഇദ്ദേഹത്തിന് എങ്ങിനെയാണ് കോവിഡ് ബാധിച്ചെന്ന ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതും ആശങ്കകൾ ഉളവാക്കുന്നതാണ്

റിമാൻഡ് പ്രതിയുമായി ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്ക് എത്തിയതായിട്ടുണ്ട് എന്നുള്ള ഒരു വാർത്ത മാത്രമേ ലഭിച്ചിട്ടുള്ളൂ.

ജാഗൃതയോടെ മുന്നോട്ട് പോകുക.

all news facebook post sunil death
Advertisment