Advertisment

ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ച് സണ്ണി ലിയോൺ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ച് സണ്ണി ലിയോൺ. 2017 ൽ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുള്ള ഒരു പെണ്‍കുഞ്ഞിനെ ദമ്പതികൾ ദത്തെടുത്തിരുന്നു . പിന്നാലെ വാടകഗര്‍ഭത്തിലൂടെ രണ്ട് ആണ്‍കുട്ടികളെ കൂടി ഇരുവര്‍ക്കും ലഭിച്ചു. നിഷാ കൗര്‍ വെബര്‍ എന്നാണ് ആദ്യ കുഞ്ഞിന്റെ പേര്. അഷര്‍ സിങ് വെബര്‍ , നോഹ സിങ് വെബര്‍ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ പേര്.

https://www.instagram.com/sunnyleone/?utm_source=ig_embed

ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബറും മൂന്ന് കുട്ടികളും അടങ്ങുന്ന തന്റെ കുടുംബ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment