Advertisment

സണ്ണി ലിയോൺ മലയാളത്തിലേക്ക് വരുന്നു; വാർത്ത സ്ഥിരീകരിച്ച് താരം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സണ്ണി ലിയോൺ മലയാളത്തിലേക്ക് വരുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് താരം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താൻ മലയാള സിനിമയുടെ ഭാഗമാകുന്ന കാര്യം സണ്ണി അറിയിച്ചത്.

publive-image

ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിച്ച് സന്തോഷ് നായർ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിൽ എത്തുന്നത്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നും താരം അറിയിച്ചു.

Advertisment