Advertisment

ബിക്കിനിയില്‍ സണ്‍ ബാത്തുമായി സണ്ണി ലിയോൺ: അവധി ആഘോഷ ചിത്രങ്ങള്‍ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ദുബായില്‍ അവധിക്കാലമാഘോഷിക്കുന്ന സണ്ണി ലിയോണിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പം അവധിയാഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

ബിക്കിനിയില്‍ പൂളില്‍ കുളിക്കുന്നതാണ് ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത ചിത്രം. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പമുള്ള ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.

Advertisment