Advertisment

സത്യം ഓണ്‍ലൈന്‍ ഡയറക്ടറും ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാ പ്രസിഡന്‍റുമായിരുന്ന സണ്ണി മണര്‍കാടിനെ ആദരിച്ചു

New Update

publive-image

തൊടുപുഴ: കേരള പ്രവാസി ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സൗഹൃദ സംഗമത്തിൽ സത്യം ഓൺലൈൻ ഡയറക്ടറും ഒഐസിസി കുവെെത്ത് ഇടുക്കി ജില്ലാ പ്രസിഡൻറുമായിരുന്ന സണ്ണി മണർകാടിനെ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂർ ആദരിച്ചു.

 

idukki news
Advertisment