Advertisment

കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കെടത്തിൻ്റെ പിതാവ് നിര്യാതനായി

New Update

publive-image

കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ സണ്ണി തെക്കെടത്തിൻ്റെ പിതാവ് ദേവസ്യ(95) നിര്യാതനായി. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി അനുശോചനം രേഖപെടുത്തി.

Advertisment