Advertisment

ഐപിഎല്‍: സണ്‍റൈസേഴ്‌സിന് ടോസ്, ബൗളിങ് തിരഞ്ഞെടുത്തു; മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ബാംഗ്ലൂര്‍ ടീമില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ദുബായ്: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിങ് തിരഞ്ഞെടുത്തു. മലയാളി താരം ദേവദത്ത് പടിക്കല്‍ ബാഗ്ലൂര്‍ ഇലവനില്‍ ഇടംപിടിച്ചു.

Advertisment