Advertisment

ഗണിതശാസ്ത്രജ്ഞനായി ഹൃത്വിക് റോഷന്‍ ; ‘സൂപ്പര്‍ 30’ ജൂലൈ 12ന് തിയേറ്ററുകളിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

ഹൃത്വിക് റോഷന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘സൂപ്പര്‍ 30’. ചിത്രം ജൂലൈ 12ന് തിയേറ്ററുകളിലെത്തും. ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറായിയാണ് താരം ചിത്രത്തില്‍ എത്തുന്നത്. വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റം ഫിലിമിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. മുംബൈ, ബനാറസ്, പട്‌ന എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

Advertisment