Advertisment

വിജയ് സേതുപതി, ഫഹദ് ഫാസിൽ; സൂപ്പർ ഡീലക്‌സിലെ ഡിംഗ് ഡോംഗ് പ്രമോ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

വിജയ് സേതുപതി സ്ത്രീ കഥാപാത്രത്തിൽ എത്തുന്ന സൂപ്പർ ഡീലക്‌സ് എന്ന ചിത്രത്തിലെ ഡിംഗ് ഡോംഗ് പ്രമോ പുറത്ത്. ചിത്രത്തിൽ ഫഹദ് ഫാസിൽ സാമന്ത, രമ്യാ കൃഷ്ണൻ മിഷ്‌കിൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ത്യാഗരാജൻ കുമാരരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് പിഎസ് വിനോദും നീരവ് ഷായുമാണ്. യുവൻ ശങ്കർ രാജയാണ് സംഗീതം.ശില്പ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അതരിപ്പിക്കുന്നത്. ത്യാഗരാജൻ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാർച്ച് 29 ന് ചിത്രം പുറത്തിറങ്ങും.

 

Advertisment