Advertisment

സപ്ലൈകോ വിൽപ്പന ശാലകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു

New Update

കോഴിക്കോട്:  കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി സപ്ലെകോ വിൽപ്പന ശാലകളുടെ പ്രവർത്തന സമയം താഴെ പറയും പ്രകാരം പുന:ക്രമീകരിച്ചിരിക്കുന്നു.

മാവേലി സ്റ്റോർ, മാവേലി സൂപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ്, അപ്നാബസാർ എന്നിവ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ ഇടവേളയില്ലാതെ പ്രവർത്തിക്കും. മെഡിക്കൽ സ്റ്റോർ രാവിലെ9 മണി മുതൽ വൈകുന്നേരം 6 മണി വരെയും പ്രവർത്തിക്കും.

supplyco time
Advertisment