Advertisment

സുപ്രീംകോടതി ജഡ്ജി നിയമനം; കൊളീജിയം ശുപാര്‍ശ കേന്ദ്രസർക്കാർ അംഗീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ രാഷ്ട്രപതിക്ക് അയച്ചു.

publive-image

അതിനിടെ, ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ രാജേന്ദ്ര മേനോനടക്കം രണ്ടുപേരെ സുപ്രീംകോടതിയിൽ നിയമിക്കാനുള്ള തീരുമാനം അസാധാരണ നീക്കത്തിലൂടെ പിൻവലിച്ചത് വിവാദമാകുന്നു. കൊളിജീയം തീരുമാനത്തിനെതിരെ ദില്ലി ഹൈക്കോടതിയിലെ മുൻ ജഡ്ജി രാഷ്ട്രപതിക്ക് കത്തയച്ചു.

Advertisment