Advertisment

എനിക്ക്‌ ദാദയുമായി ഒരു അകല്‍ച്ചയുമില്ല, എല്ലാവര്‍ക്കും പാര്‍ട്ടിയില്‍ ഓരോ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്‌ ; അജിത്‌ പവാറിനെ ആലിംഗനം ചെയ്ത്‌ സുപ്രിയ സുലെ

New Update

മുംബൈ : മഹാരാഷ്ട്രയിൽ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്‌ എത്തിയ അജിത്‌ പവാറിനെ ആലിംഗനം ചെയ്ത്‌ സുപ്രിയ സുലെ. എനിക്ക്‌ ദാദയുമായി ഒരു അകല്‍ച്ചയുമില്ല, എല്ലാവര്‍ക്കും പാര്‍ട്ടിയില്‍ ഓരോ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്‌. പാര്‍ട്ടിയെ മുന്നോട്ടു നയിക്കേണ്ടത്‌ ഓരോരുത്തരുടെയും കടമയുമാണ്‌.

Advertisment

publive-image

അജിത്‌ പവാറിനെ അടുത്തു നിര്‍ത്തി മാധ്യമങ്ങളോട്‌ സുപ്രിയ പറഞ്ഞു. അജിത് പവാറിനു പിന്നാലെ വിധാന്‍സഭയിലെത്തിയ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെയും സുപ്രിയ ഹസ്തദാനം നല്‍കിയാണ് സ്വീകരിച്ചത്.

 

Advertisment