Advertisment

ക്യാമറ ആദ്യമായി കയ്യിൽ തന്നപ്പോൾ ഉള്ള സന്തോഷവും ചിരിയും അൽഭുതവുമൊക്കെ കാണാം എൻ്റെ മുഖത്ത്...കുട്ടിക്കാലത്തെ ഓർമ്മയുമായി സുരഭി

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമയിൽ തന്റെ അഭിനയപാടവം കൊണ്ട് ഒരിടം സ്വന്തമാക്കിയ താരമാണ് നടി സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി സുരഭി തന്റെ അഭിനയ ജീവിതം തുടരുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ്

സുരഭി. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തുള്ള ഒരു വീഡിയോ പൊടിത്തട്ടി എടുത്തിരിക്കുകയാണ് താരം.

Advertisment

publive-image

തൻ്റെ ചെറുപ്പകാലത്തെ ഒരു വീഡിയോയാണ് സുരഭി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. "ക്യാമറ പണ്ടേവീക്നെസ് ആയിരുന്നു, മങ്ങാട് ബാബുവേട്ടൻ ക്യാമറ ആദ്യമായി കയ്യിൽ തന്നപ്പോൾ ഉള്ള സന്തോഷവുംചിരിയും അത്ഭുതവുമൊക്കെ കാണാം എൻ്റെ മുഖത്ത്. തെറ്റത്ത് വിജയൻ കുട്ടിയേട്ടന്‍റെ കല്യാണത്തിന് എടുത്തതാണ് ഈ വീഡിയോ" എന്ന് കുറിച്ചാണ് സുരഭി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Surabhi Lakshmi (@surabhi_lakshmi)

surabhi lekshmi
Advertisment