Advertisment

അരുവിത്തുറ വല്യച്ചൻ്റെ അനുഗ്രഹം തേടി സുരേഷ് ഗോപി സെൻ്റ് ജോർജ്ജ് പള്ളിയിൽ എത്തി; കൽവിളക്കിൽ എണ്ണയൊഴിച്ച് കുരിശു വരച്ച് പ്രാർത്ഥിച്ച് താരം !

New Update

അരുവിത്തുറ: അരുവിത്തുറ വല്യച്ചൻ്റെ അനുഗ്രഹം തേടി സുരേഷ് ഗോപി അരുവിത്തുറ സെൻ്റ് ജോർജ്ജ് പള്ളിയിൽ എത്തി. വികാരി അച്ചനും മറ്റു വൈദികരും കൈക്കാരടക്കമുള്ള വിശ്വാസികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

Advertisment

publive-image

ഭക്തി ആദരപൂർവ്വം കൽവിളക്കിൽ എണ്ണയൊഴിച്ച് കുരിശു വരച്ച് പ്രാർത്ഥിച്ചു. വല്യച്ഛൻ്റെ ഫ്രയിം ചെയ്ത ഫോട്ടോയും കുരിശുമാലയും വികാരിയച്ചൻ സുരേഷ് ഗോപിയ്ക്ക് സമ്മാനിച്ചു. വളരെ ദിവസങ്ങളായി താൻ ആഗ്രഹിച്ചതായിരുന്നു ഈ ദേവാലയ സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു.

publive-image

publive-image

Advertisment