Advertisment

ജയിക്കാൻ എൽഡിഎഫ് എന്തു പണിയും ചെയ്യും, അതൊക്കെ നാട്ടുകാർക്ക് അറിയാം; ജോ ജോസഫിന്റേതെന്ന പേരിൽ ഇറങ്ങിയ വ്യാജ വിഡിയോ എൽഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

തൃക്കാക്കര: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റേതെന്ന പേരിൽ ഇറങ്ങിയ വ്യാജ വിഡിയോ എൽഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി. ജയിക്കാൻ എൽഡിഎഫ് എന്തു പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

publive-image

അതേസമയം, വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുല്‍ റഹ്മാന്‍, കളമശേരി സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വ്യാജ വിഡിയോ നിര്‍മിച്ചവരെ കണ്ടെത്താനായേക്കുമെന്നും പൊലീസ് പറയുന്നു.

Advertisment