Advertisment

പിറന്നാൾ ദിനത്തിൽ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി സുരേഷ് ​ഗോപി;‘കാവല്‍’ ടീസര്‍ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

'കാവല്‍'  ടീസര്‍ പുറത്തുവിട്ട് സുരേഷ് ​ഗോപി. രാവിലെ ഒമ്പതിന് സോഷ്യല്‍ മീഡിയയിലാണ് ടീസര്‍ റിലീസ് ചെയ്തത്.നിഥിന്‍ രണ്‍ജിപണിക്കര്‍ ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന കാവലില്‍ സുരേഷ് ഗോപി രണ്ട് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.

Advertisment

publive-image

രണ്‍ജി പണിക്കരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സായാഡേവിഡാണ് നായിക.

എറണാകുളത്തും കട്ടപ്പനയിലുമായി ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായ കാവലിന് ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.

film news kaval film suesh gopi
Advertisment