Advertisment

ഈ ഇക്ബാല്‍ കോളജ് എനിക്ക് വേണം, ഈ ഇക്ബാല്‍ കോളജ് ഞാനിങ്ങെടുക്കുവാ; അച്ഛന്റെ ഡയലോഗില്‍ മാറ്റം വരുത്തി ഗോകുല്‍ സുരേഷ്

author-image
ഫിലിം ഡസ്ക്
New Update

തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ് സൂ​പ്പ​ർ​ഹി​റ്റാ​ക്കി​യ ഡ​യ​ലോ​ഗാ​ണ് “എ​നി​ക്ക് ഈ ​തൃ​ശൂ​ർ വേ​ണം…​നി​ങ്ങ​ളെ​നി​ക്ക് ഈ ​തൃ​ശൂ​ർ ത​ര​ണം.. ഈ ​തൃ​ശൂ​ർ ഞാ​നി​ങ്ങെ​ടു​ക്കു​വാ’ എ​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ വൈ​റ​ലാ​യ ഈ ​ഡ​യ​ലോ​ഗ് ട്രോ​ളന്മാരും ഏ​റ്റെ​ടു​ത്തി​രു​ന്നു.

Advertisment

publive-image

ഇ​പ്പോ​ഴി​ത ഇ​ക്ബാ​ൽ കോ​ള​ജി​ൽ പ​രി​പാ​ടി​ക്ക് എ​ത്തി​യ​പ്പോ​ൾ ഇ​തേ ഡ​യ​ലോ​ഗ് അ​ൽ​പ്പം മാ​റ്റി പ​റ​ഞ്ഞ് കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​നും ന​ട​നു​മാ​യ ഗോ​കു​ൽ സു​രേ​ഷ്. അ​ച്ഛ​ന്‍റെ ഡ​യ​ലോ​ഗ് പ​റ​യു​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ത​ന്‍റെ ശൈ​ല​യി​ൽ ഈ ​ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് ഗോ​ഗു​ൽ കൈ​യ​ടി നേ​ടി​യ​ത്.

ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

https://www.instagram.com/kochi___nummada_kochi/?utm_source=ig_embed

Advertisment