Advertisment

സ്വന്തം പൗരത്വം 'മൂടിവച്ച് 'അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാൾ ഭാവിയിൽ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കുറഞ്ഞ പക്ഷം ഗവർണറോ ആകും ; പരിഹാസവുമായി സന്ദീപാനന്ദഗിരി !!

New Update

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. നഗ്നരായ രണ്ടുകുട്ടികളുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് സ്വാമി പരിഹസിച്ചത്.

Advertisment

publive-image

സ്വന്തം പൗരത്വം മൂടിവച്ച് അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാൾ ഭാവിയിൽ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കുറഞ്ഞ പക്ഷം ഗവർണറോ ആകുമെന്നും സന്ദീപാനന്ദ ഗിരി ഫേസേബുക്കിൽ കുറിച്ചു.

https://www.facebook.com/swamisandeepanandagiri/posts/3703103266381480

Advertisment