Advertisment

സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ഹര്‍ജി നല്‍കിയത് ഇ-ഫയലിംഗ് വഴി; വ്യാഴാഴ്ച പരിഗണിക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇത് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ഇ-ഫയലിംഗ് വഴിയാണ് ഹര്‍ജി നല്‍കിയത്. നിലവില്‍ സ്വപ്‌ന ഒളിവിലാണ്.

Advertisment