Advertisment

സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും കൊവിഡ് ഇല്ല; ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവ്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ആലുവ ആശുപത്രിയില്‍ വച്ച് ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും സാമ്പിളുകള്‍ ശേഖരിച്ചത്. മൂന്ന് ദിവസത്തെ റിമാന്‍ഡിലാണ് സ്വപ്‌നയും സന്ദീപും.

Advertisment