Advertisment

ഏതൊരു പെണ്ണിനും  ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു  ഇത് പോലെയുള്ള  മോശമായ  പ്രവൃത്തികൾ  കാണേണ്ടി  വരും; അശ്ലീലസന്ദേശം അയച്ച യുവാവിനെതിരേ പരസ്യമായി നടി

author-image
ഫിലിം ഡസ്ക്
Updated On
New Update

അശ്ലീലസന്ദേശം അയച്ച യുവാവിനെതിരേ പരസ്യമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി. അനന്ദു ആദിൽ എന്ന പേരിലുള്ള അക്കൗണ്ടിൽനിന്നാണ് മോശം സന്ദേശങ്ങൾ വന്നത്. സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് സഹിതം സോഷ്യൽ മീഡിയയിലൂടെ സ്വാസിക പുറത്തുവിട്ടു. സംഭവം റിപ്പോർട്ട് ചെയ്തെന്നും സെെബർ സെല്ലിൻ പരാതി നൽകിയെന്നും നടി വ്യക്തമാക്കി.

Advertisment

publive-image

സ്വാസികയുടെ കുറിപ്പ് 

കുറച്ചു നാളുകളായി  ഇവനെ പോലെ അമ്മയെയും  പെങ്ങമ്മാരെയും  തിരിച്ചറിയാത്ത  കുറച്ചു പേര്  മോശമായി മെസ്സേജുകളും  കമ്മെന്റുകളും  ചെയ്യുന്നതായി ശ്രദ്ധയിൽ  പെട്ടു,  സൈബർ സെല്ലിൽ ഇതിനെതിരെ പരാതി  നൽകിയിട്ടുണ്ട്.

ഏതൊരു പെണ്ണിനും  ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു  ഇത് പോലെയുള്ള  മോശമായ  പ്രവൃത്തികൾ  കാണേണ്ടി  വരും,  ഇതിനെതിരെ  പ്രതികരിക്കുക.

film news
Advertisment