Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ ആദ്യമായി ഓണാഘോഷ പരിപാടിയുടെ പ്രൊമോഷന്‍ വിഡിയോ നാളെ പ്രകാശനം ചെയ്യും

New Update
publive-image
Advertisment
സൂറിക്ക് . യൂറോപ്പില്‍  ആദ്യമായി   ഒരു  ഓണാഘോഷ  പരിപാടിയോട നുബന്ധിച്ചു   നടക്കുന്ന  സംഗീത  വിരുന്നിന്‍റെ  പ്രൊമോഷന്‍  വീഡിയോ  ആണ്   കേളി  അന്താരാഷ്ട്ര  കലോത്സവത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്യുന്നത് .
publive-image
ഒരുപക്ഷേ യൂറോപ്പില്‍  ആദ്യമായിട്ടായിരിക്കും   ഒരു  സ്റ്റേജ്  ഷോ യുടെ  ട്രെയിലര്‍  പുറത്തിറക്കുന്നത് . സിനിമാ  മേഖലയില്‍  മാത്രം  കണ്ടു വരുന്ന  ട്രെയിലര്‍  സംവിധാനവുമായാണ്  ഇവന്‍റ് മാനേജ്മെന്‍റ്  സംഘാടകര്‍  രംഗത്ത്   വരുന്നത് .
publive-image
സ്വിറ്റ്സര്‍ലന്‍ഡിലെ  പ്രശസ്തമായ  കേളി ഓണഘോഷത്തോടനു ബന്ധിച്ചുള്ള  ,  പ്രമുഖ   സംഗീത സംവിധായകന്‍  സ്റ്റീഫന്‍  ദേവസ്സിയുടെ   സംഗീത  വിരുന്നിന്‍റെ പ്രൊമോഷന്‍  വിഡിയോ  ആണ്   നാളെ   പ്രകാശനം   ചെയ്യപ്പെടുന്നത് .
publive-image
Advertisment