സ്വിസ് മലയാളി ജോസ് മാലത്തടത്തിലിന്റെ മാതാവ് അന്നക്കുട്ടി ഔസേപ്പ് നിര്യാതയായി

ഷിജി ചീരംവേലില്‍
Sunday, July 22, 2018

സൂറിച്ച് : സ്വിസ് മലയാളി ജോസ് മാലത്തടത്തിലിന്റെ മാതാവ് അയര്‍ക്കുന്നം മാലത്തടത്തില്‍ അന്നക്കുട്ടി ഔസേപ്പ് (84) നിര്യാതയായി . പരേതനായ ഔസേപ്പ് മാലത്തടത്തിലാണ് ഭര്‍ത്താവ് .

മക്കള്‍ : ജോസ് മാലത്തടത്തില്‍ ( സ്വിറ്റ്‌സര്‍ലണ്ട്) , നാന്‍സി ജേക്കബ്ബ് ( എറണാകുളം) , ഷേര്‍ളി സെബാസ്റ്റിയന്‍ (ഡല്‍ഹി)

കൊച്ചുമക്കള്‍ : അനൂപ് ജോസ് (ഡല്‍ഹി) , ആഷ്‌ലി ആന്‍ പാറപ്പുറത്ത് ( സ്വിസ്)

സംസ്‌ക്കാരം തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് അയര്‍ക്കുന്നം സെ.സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.

×