Advertisment

കുവൈറ്റില്‍ പ്രവാസി യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രവാസിയെ നാടുകടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രവാസിയെ നാടുകടത്താന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് . ഹവല്ലിയിലാണ് സംഭവം .

publive-image

പ്രദേശത്തെ തുറസ്സായ പ്രദേശത്ത് വച്ച് യുവതിയുടെ അരികിലെത്തിയ സിറിയന്‍ യുവാവ് കടന്നു പിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നുവെന്നാണ് പരാതി. പരാതി ലഭിച്ച് നിമിഷങ്ങള്‍ക്കകം ഇയാള്‍ അറസ്റ്റിലായിരുന്നു .

kuwait kuwait latest
Advertisment