Advertisment

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് അഫ്ഗാനിസ്താന്‍ യോഗ്യത നേടി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ദുബായ്: ഓസ്ട്രേലിയയില്‍ 2020-ല്‍ നടക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ പ്രധാന റൗണ്ടിലേക്ക്(സൂപ്പര്‍ 12) നേരിട്ട് യോഗ്യത നേടി അഫ്ഗാനിസ്താന്‍. അതേസമയം ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്‌വേ, അയര്‍ലന്‍ഡ് ടീമുകള്‍ക്ക് പ്രാഥമിക ഘട്ടം കളിച്ചശേഷം മാത്രമേ സൂപ്പര്‍ 12-ല്‍ എത്താനാകൂ.

Advertisment