ടാലെന്റ്റ് ടീൻസ് ഫുട്ബോൾ അക്കാദമി സെലക്ഷൻ

അക്ബര്‍ പൊന്നാനി
Monday, September 10, 2018

ജിദ്ദ: ടാലെന്റ്റ് ടീൻസ് ഫുട്ബോൾ അക്കാദമിയുടെ 17 വയസ്സിനു താഴെയുള്ള കുട്ടികൾക്കായുള്ള സെലക്ഷൻ ട്രയൽ ഈ മാസം 13 നു (വ്യാഴാഴ്ച) രാത്രി 10 മണിക്ക് ഖാലിദ് ബിൻ വലീദ് ഗ്രൗണ്ടിൽ വെച്ച് നടക്കും. താല്പര്യമുള്ള കുട്ടികൾ 10 മണിക്ക് തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 758 2701 / 055 006 1952 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

×