Advertisment

തമിഴ് ചിത്രം തിരുമണത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ചേരന്‍ സംവിധാനം ചെയ്യുന്നഏറ്റവും പുതിയ ചിത്രമാണ് തിരുമണം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചേരന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചേരനു പുറമേ സുകന്യ, ഉമാപതി രാമയ്യ, കാവ്യ സുരേഷ് തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ എത്തുന്നു. സിദ്ധാർഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Advertisment