Advertisment

ഇനി 'കോയമ്പത്തൂര്‍' ഇല്ല, പകരം 'കോയംപുത്തൂര്‍'; 'വെല്ലൂര്‍' ഇനി 'വേലൂര്‍' ആകും; 1018 സ്ഥലപ്പേരുകള്‍ മാറ്റി തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് ! വിശദാംശങ്ങള്‍ ഇതാ...

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടിലെ 1018 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ് ഉച്ചാരണത്തിനനുസരിച്ചാണ് മാറ്റം.

ഉത്തരവ് പ്രകാരം 'കോയമ്പത്തൂര്‍' 'കോയംപുത്തൂര്‍' ആകും. മധുര മതുരയും.

വെല്ലൂര്‍-വേലൂര്‍, ധര്‍മപുരി-താരുമപുരി, പൂനമല്ലി-പൂവിറുന്തവല്ലി, സെയ്ദാപേട്ട്-സയ്താപേട്ടൈ, വില്ലുപുരം-വിഴുപ്പുറം, ടൂട്ടിക്കോറിന്‍-തൂത്തുക്കുടി തുടങ്ങിയവയും പ്രധാന പേരുമാറ്റങ്ങളാണ്.

മുഴുവന്‍ പേരുകള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക...

Advertisment