Advertisment

തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂലൈ 5 വരെ നീട്ടി; കൂടുതൽ ഇളവുകൾ

New Update

publive-image

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂലൈ 5 വരെ നീട്ടി. ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂർ, ചെങ്കൽപെട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലും മാളുകൾ രാവിലെ 9 മുതൽ രാത്രി 7 വരെ തുറക്കാൻ അനുമതി നൽകി. ഈ ജില്ലകളിൽ തുണിക്കടകളും ജ്വല്ലറികളും തുറക്കാൻ അനുമതി നൽകി.

50 ശതമാനം ആളുകളുമായി എസി പ്രവർത്തിപ്പികാതെ തുറക്കാനാണ് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാം.

Advertisment