Advertisment

തമിഴ്നാട്ടില്‍ പെ​രി​യാ​ര്‍ ഇ.​വി. രാ​മ​സ്വാ​മി​യു​ടെ പ്ര​തി​മ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ സാ​മൂ​ഹി​ക പ​രി​ഷ്ക​ര്‍​ത്താ​വാ​യി​രു​ന്ന പെ​രി​യാ​ര്‍ ഇ.​വി. രാ​മ​സ്വാ​മി​യു​ടെ പ്ര​തി​മ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.തി​രു​ച്ചി​റ​പ്പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് പെ​രി​യാ​ര്‍ പ്ര​തി​മ​യ്ക്ക് മു​ക​ളി​ല്‍ അ​ജ്ഞാ​ത​സം​ഘം കാ​വി പെ​യി​ന്‍റ് ഒ​ഴി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

publive-image

സം​ഭ​വ​ത്തി​ല്‍ ദ്രാ​വി​ഡ ക​ഴ​കം പ്ര​വ​ര്‍​ത്ത​ക​രും പെ​രി​യാ​ര്‍ അ​നു​കൂ​ലി​ക​ളും നിരവധി സ്ഥലങ്ങളില്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

tamilnadu ev ramaswamy
Advertisment